20 April 2024 Saturday

കടവല്ലൂർ പഞ്ചായത്തിൽ ഇന്ന് മൂന്ന് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

ckmnews



പെരുമ്പിലാവ്:പന്ത്രണ്ടാം വാർഡ് ആൽത്തറയിൽ രണ്ട് പേർക്കും,

ആറാം വാർഡ് പതാക്കരയിൽ ഒരാൾക്കുമാണ് ഇന്ന് കടവല്ലൂർ പഞ്ചായത്തിൽ രോഗം സ്ഥിരീകരിച്ചത്,


ആൽത്തറ വാർഡിൽ യുവാവിനും, ഒരു സ്ത്രീക്കുമാണ് കോവിഡ്,

പാതാക്കര വാർഡിൽ താമസിക്കുന്ന തലപ്പിള്ളി താലൂക്കിലെ തഹസിൽദാരുടെ പരിശോധന ഫലമാണ് പോസിറ്റീവ് ആയത്.