20 April 2024 Saturday

കുന്നംകുളം ചൊവ്വന്നൂരിൽ തട്ടുകടക്ക് മുകളിലേക്ക് കാറിടിച്ചു കയറി മധ്യവയസ്കക്ക് ദാരുണന്ത്യം; ഇടിച്ചക്കാർ നിർത്താതെ പോയി

ckmnews

കുന്നംകുളം:ചൊവ്വന്നൂരിൽ തട്ടുകടയ്ക്കു മുകളിലേക്ക് കാറിടിച്ചു കയറി മധ്യവയസ്കക്ക്   ദാരുണാന്ത്യം. ചൊവ്വന്നൂർ കൊണ്ടരാശ്ശേരി വീട്ടിൽ അർമുഖൻ ഭാര്യ   സുലോചന (55) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.