24 April 2024 Wednesday

പെരുമ്പിലാവ് അൻസാർ ആശുപത്രി ജീവനക്കാരനായ മങ്ങാട് സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു.

ckmnews

പെരുമ്പിലാവ് അൻസാർ ആശുപത്രി ജീവനക്കാരനായ മങ്ങാട് സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു.


പെരുമ്പിലാവ്:മങ്ങാട്  സ്വദേശിയും  പെരുമ്പിലാവ് അൻസാർ ആശുപത്രി ജീവനക്കാരനുമായ യുവാവിന്  കോവിഡ് സ്ഥിരീകരിച്ചു,

ഏറെ തിരക്കുള്ള മേഖലയിലെ ആശുപത്രിയാണ്   അൻസാർ  ആശുപത്രി അറ്റണ്ടർ ആയി ജോലിചെയ്തിരുന്ന ഇയാൾ രോഗികളുമായി സമ്പർക്കം പുലർത്തിയിരുന്നതായി അറിയുന്നു.

സമ്പർക്കത്തിൽ ഉള്ളവരോട് നിരീക്ഷണത്തിൽ ഇരിക്കാൻ ഹോസ്പിറ്റൽ മാനേജ്മെൻറ് നിർദ്ദേശം നൽകിയതായി അറിയിച്ചു.