26 April 2024 Friday

കുന്നംകുളം നഗരത്തില്‍ നാല് കടകളില്‍ മോഷണം : 13000 രൂപയോളം നഷ്ടപ്പെട്ടു

ckmnews

കുന്നംകുളം: നഗരത്തിലെ അരിമാര്‍ക്കറ്റിനുള്ളില്‍ നാല് കടകളില്‍ മോഷണം . ബൈജു ആര്‍ക്കേഡ് ഷോപ്പിംഗ് കോംപ്ലക്സിലെ നാല് കടകളില്‍ ആണ് മോഷണം നടന്നത്