01 May 2024 Wednesday

ഉപജില്ല കലോത്സവത്തിൽ പങ്കെടുത്ത എല്ലാ മത്സരങ്ങളിലും മികച്ച വിജയം നേടി കല്ലുംപുറം സിറാജുൽ ഉലൂം ഇംഗ്ലീഷ് സ്കൂൾ

ckmnews

ഉപജില്ല കലോത്സവത്തിൽ പങ്കെടുത്ത എല്ലാ മത്സരങ്ങളിലും മികച്ച വിജയം നേടി കല്ലുംപുറം സിറാജുൽ ഉലൂം ഇംഗ്ലീഷ് സ്കൂൾ


 ചങ്ങരംകുളം. കുന്നംകുളം ഉപജില്ല കലോത്സവത്തിൽ പങ്കെടുത്ത എല്ലാ മത്സരങ്ങളിലും മികച്ച വിജയം നേടി കല്ലുംപുറം സിറാജുൽ ഉലൂം ഇംഗ്ലീഷ് സ്കൂൾ. എൽ പി വിഭാഗം സംഘനിർത്തത്തിൽ മൂന്നാം സ്ഥാനവും.(എഗ്രേഡ്) ഹൈസ്കൂൾ വിഭാഗം ഒപ്പന മത്സരത്തിൽ മൂന്നാം സ്ഥാനംവും.(എഗ്രേഡ്).ചിത്രരചന മത്സരത്തിൽ മൂന്നാം സ്ഥാനവും(എഗ്രേഡ്).യുപി വിഭാഗം ഒപ്പന മത്സരത്തിൽ എ ഗ്രേഡും.യുപി വിഭാഗം അറബി പദ്യം ചൊല്ലലിൽ എ ഗ്രേഡും കരസ്ഥമാക്കി.