26 April 2024 Friday

പഴഞ്ഞിയിൽ വയോധികനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ckmnews


കുന്നംകുളം:പഴഞ്ഞിയില്‍  വയോധികനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.പഴഞ്ഞി  സ്വദേശി മണ്ടുംപാൽ വീട്ടിൽ ഐപ്പുട്ടിയുടെ മകൻ  കൊച്ചുമാത്തന്‍ (82)നെയാണ് വീടിനു സമീപത്തെ പഞ്ചായത്ത് കുളമായ കുഞ്ഞുകുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.