20 April 2024 Saturday

എസ്എസ്എഫ് പെരുമ്പിലാവ് സെക്ടർ സാഹിത്യോത്സവിന് പരിസമാപ്തി

ckmnews

എസ്എസ്എഫ് പെരുമ്പിലാവ് സെക്ടർ സാഹിത്യോത്സവിന് പരിസമാപ്തി


പെരുമ്പിലാവ്:തെക്കത് ആരീഫിയ്യ സുന്നി മദ്രസയിൽ വെച്ച് 

23,24 ശെനി, ഞായർ, രണ്ട് ദിവസങ്ങളിൽ ആയി നടന്ന സർഗ്ഗപ്പോരിന് പ്രൗഡോജ്വല പരിസമാപ്തി 

8 യൂണിറ്റുകളിൽ നിന്നായി 100 ഇൽ അതികം വിദ്യാർത്ഥികൾ വിവിധ ഇനങ്ങളിൽ മാറ്റുരച്ചു.ഒറ്റപ്പിലാവ് യൂണിറ്റ് ഓവർ ഓൾ ചാമ്പ്യൻമാരായപ്പോൾ,രണ്ടാം സ്ഥാനം കൊരട്ടിക്കര യൂണിറ്റ് കരസ്തമാക്കി.സമാപന സദസ്സിൽ അഷ്‌റഫ്‌ മുസ്‌ലിയാർ,റഷീദ് മുസ്‌ലിയാർ, കാദർ മുസ്‌ലിയാർ, സെക്ടർ പ്രസിഡന്റ്‌ ആഷിഫ് സഖാ ഫി, സെക്രട്ടറി അസ്‌ലം സിദ്ദിഖ് എന്നിവർ പങ്കെടുത്തു.