28 March 2024 Thursday

അക്കിക്കാവിൽ ബൈക്ക് തീവെച്ച് നശിപ്പിച്ചു:ലഹരി മാഫിയ സംഘമെന്ന് സംശയം

ckmnews

അക്കിക്കാവിൽ ബൈക്ക് തീവെച്ച് നശിപ്പിച്ചു:ലഹരി മാഫിയ സംഘമെന്ന് സംശയം


പെരുമ്പിലാവ്: പഞ്ചായത്ത് ഓഫീസിന് സമീപം ബൈക്കിന്അജ്ഞാതർ തീയിട്ടു. ആക്കികാവ് പഴഞ്ഞി റോഡിൽ കടവല്ലൂർ പഞ്ചായത്ത് ഓഫീസിന് സമീപം വെളിയംകോട് സ്വദേശി അറക്കൽ വീട്ടിൽ മുഹമ്മദാലിയുടെ മകൻ ആബിദിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് സൂക്ഷിച്ച ബൈക്കാണ് അജ്ഞാതർ നശിപ്പിച്ചത്.സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു