09 May 2024 Thursday

പഴഞ്ഞി അയിനൂരിൽ നിയന്ത്രണം വിട്ട ബൈക്ക്ടിച്ച് വീട്ടമ്മ മരിച്ചു

ckmnews


കുന്നംകുളം :പഴഞ്ഞി അയിനൂരിൽ നിയന്ത്രണം വിട്ട ബൈക്ക്ടിച്ച് വീട്ടമ്മ മരിച്ചു .പഴഞ്ഞി സ്വദേശിനി ആശാരി വീട്ടിൽ 50 വയസ്സുള്ള ജയശ്രീയാണ് മരിച്ചത്.ഇന്ന് രാവിലെ 9:30 യോടെയാണ്അയിനൂർ ചീനിക്കൽ ശ്രീധർമ്മശാസ്ത്രഅമ്പലത്തിന് സമീപമാണ്അപകടമുണ്ടായത്.അപകടത്തിൽ ബൈക്ക് യാത്രികരായ രണ്ടുപേർക്ക് പരിക്കേറ്റു


റിപ്പോർട്ട്‌ :റഫീഖ് കടവലൂർ