26 April 2024 Friday

പെരുമ്പിലാവ് കാളിയത് പ്ലകാവിൽ നൗഷാദ് നിര്യാതനായി

ckmnews

പെരുമ്പിലാവ് കാളിയത് പ്ലകാവിൽ  നൗഷാദ് നിര്യാതനായി.


പെരുമ്പിലാവ്:കാളിയത് പ്ലകാവിൽ പരേതനായ ബാപ്പു മകൻ നൗഷാദ്(52) നിര്യാതനായി.ഭാര്യ: നാസിയ.മക്കൾ:നാഹിദ്, നുസൈമ്, നെബ്രാസ്‌.കബറടക്കം  (31-10-2020)ന് രാവിലെ 10 മണിക്ക്.പരുവകുന്ന് ജുമാമസ്ജിദ് ഖബറസ്ഥാനിൽ നടത്തും.