23 April 2024 Tuesday

സേലം രക്തസാക്ഷി ദിനാചരണവുംമെമ്പർഷിപ്പ് വിതരണവും നടത്തി

ckmnews


പെരുമ്പിലാവ് :സേലം രക്തസാക്ഷി

ദിനാചരണവും മെമ്പർഷിപ്പ് വിതരണവുംനടത്തി.കർഷക സംഘം കുന്നംകുളം ഏരിയ കമ്മറ്റിയുടെ നേത്രത്വത്തിൽ കൊരട്ടിക്കര സെന്ററിൽ

സംഘടിപ്പിച്ച ചടങ്ങിൽ

 കർഷക സംഘം ജില്ലാ എക്സക്യൂട്ടിവ് അംഗം എം.എൻ സത്യൻ പാതക ഉയർത്തി.ജില്ലാ വൈസ് പ്രസിഡന്റ് എം. ബാലാജി മെമ്പർഷിപ്പ് കർഷകസംഘം ഏരിയ  സെക്രട്ടറി കെ. കൊച്ചനിയന് കൈമാറി. 

മേഖല സെക്രട്ടറി മുഹമ്മദ് ഹനീഫ, പ്രസിഡന്റ് പ്രഭാത് മുല്ലപ്പിള്ളി,ഹരി, മോനുട്ടി, ഗോപി കടവല്ലൂർ, സതിശൻ 

ഒറ്റപ്പിലാവ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.