09 May 2024 Thursday

കുന്നംകുളത്ത് നവകേരള സദസിന്റെ പന്തൽ പൊളിക്കുന്നതിനിടെ അപകടം പന്തൽ പൊളിഞ്ഞ് വീണ് അഞ്ച് തൊഴിലാളികൾക്ക് പരിക്കേറ്റു

ckmnews

കുന്നംകുളത്ത് നവകേരള സദസിന്റെ പന്തൽ പൊളിക്കുന്നതിനിടെ അപകടം


പന്തൽ പൊളിഞ്ഞ് വീണ് അഞ്ച് തൊഴിലാളികൾക്ക് പരിക്കേറ്റു


കുന്നംകുളം:ചെറുവത്തൂര്‍ ഗ്രൗണ്ടില്‍ നവ കേരള സദസ്സിനായി സ്ഥാപിച്ച പന്തല്‍ തകര്‍ന്നു വീണു. 5 തൊഴിലാളികള്‍ക്ക് പരിക്കേറ്റു. പന്തലിന്റെ ഒരു ഭാഗം പൊളിക്കുന്നതിനിടെയാണ് തകര്‍ന്നത്.പോലീസും ഫയര്‍ഫോഴ്‌സും നഗരസഭ അധികൃതരും സ്ഥലത്തെത്തി. ഇന്ന് രാവിലെയാണ് സംഭവം.