25 April 2024 Thursday

കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച പച്ചക്കറി കടയിലെ ജീവനക്കാരന്റെ 11 വയസുള്ള മകള്‍ക്കും കോവിഡ്

ckmnews

കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച പച്ചക്കറി കടയിലെ ജീവനക്കാരന്റെ 11 വയുള്ള മകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു


പെരുമ്പിലാവ്:കടവല്ലൂർ പഞ്ചായത്തിൽ ഇന്ന് ഒരാൾക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു .കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചയാളുടെ (വാർഡ്- 19, കോട്ടോൽ ) 11 വയസുള്ള മകൾക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.ചങ്ങരംകുളം ഹൈവേയിൽ പ്രവർത്തിക്കുന്ന മദർ വെജിറ്റബിൾ എന്ന സ്ഥാപനത്തിലെ  ജീവനക്കാരനായ 48 കാരനാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്.

അദ്ദേഹത്തിന്റെ 11 വയസുള്ള മകൾക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

നിലവിൽ വാർഡ് 19 കണ്ടെയ്ൻമെന്റ് സോൺ ആണ്.