01 May 2024 Wednesday

മരത്തംകോട് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

ckmnews

മരത്തംകോട് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി 


മരത്തംകോട്:ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി.മരത്തംകോട് ഹൈസ്‌ക്കൂളിന് സമീപം താമസിക്കുന്നതെക്കേക്കര റോയി (37),ഭാര്യ ജോമോള്‍(34) എന്നിവരെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കുന്നംകുളം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.