20 April 2024 Saturday

മാനസിക വളർച്ച കുറവുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ കുന്നംകുളം പോക്സോ കോടതി ശിക്ഷിച്ചു.

ckmnews

കുന്നംകുളം:മാനസിക വളർച്ച കുറവുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ കുന്നംകുളം പോക്സോ കോടതി ശിക്ഷിച്ചു.വെങ്കിടങ്ങ് തൊയക്കാവ് മഞ്ചരമ്പത്ത് വീട്ടിൽ      സുമേഷ്(44) നെയാണ്  കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (പോക്സോ )  ജഡ്ജ് ടി ആർ.  റീന ദാസ്  കുറ്റക്കാരനാണെന്ന് കണ്ടെത്തി 22 വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയും ശിക്ഷിച്ചത്.