28 September 2023 Thursday

ചൂണ്ടല്‍ പുതുശ്ശേരിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്

ckmnews


ചൂണ്ടല്‍ : പുതുശ്ശേരിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക് . ചൂണ്ടല്‍ സ്വദേശികളായ നൗഫജ് (18) , രാഹുല്‍  (17) എന്നിവര്‍ക്കാണ് പരിക്കേറ്റത് .  ഞായറാഴ്ച്ച രാത്രി പതിനൊന്നരയോടെയാണ് അപകടം .