28 March 2024 Thursday

കടവല്ലൂര്‍ വട്ടപ്പാറമ്പില്‍ ല്‍ മൂസ അന്തരിച്ചു

ckmnews

കടവല്ലൂർ വട്ടപറമ്പിൽ

 മൂസ നിര്യാതനായി.


പെരുമ്പിലാവ്:കടവല്ലൂർ വടക്കുമുറി വട്ടപറമ്പിൽ പരേതനായ കുഞ്ഞാപ്പ മകൻ മൂസ(48)( സൂപ്പർ പ്ലെയ്റ്റ് കമ്പനി ഉടമ )അന്തരിച്ചു.ഭാര്യ: കദീജ.

മക്കൾ:

അഷറഫ്,അർഷാദ്,

ഹാഷിം,അൻഷാദ്.ഖബറടക്കം തിങ്കളാഴ്ച്ച (19-10-2020) ന് കാലത്ത് 10:00 മണിക്ക് മുൻപ് കടവല്ലൂർ വടക്കുമുറി ജുമാ മസ്ജിദ് 

ഖബറസ്ഥാനിൽ നടക്കും.സഹോദരങ്ങൾ:അബൂബക്കർ,

മുസ്തഫ, 

റംല, റാബിയ, കദീജ.കടവല്ലൂർ വടക്കുമുറി മഹല്ല് കമ്മിറ്റി അംഗം, കനിവ് സഹായകമ്മിറ്റി ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.