26 April 2024 Friday

പാവിട്ടപ്പുറം അസ്സബാഹ് ഹയർ സെക്കണ്ടറി സ്കൂളിന് തിളക്കമാർന്ന വിജയം

ckmnews



ചങ്ങരംകുളം:പാവിട്ടപ്പുറം അസ്സബാഹ് ഹയർ സെക്കണ്ടറി സ്കൂളിന് തിളക്കമാർന്ന വിജയം.പ്ലസ്ടു 

പരീക്ഷയെഴുതിയ 118 പേരിൽ പേരും 114 പേരും വിജയിച്ചു.കൊമേഴ്സ് വിഭാഗത്തിൽ 6 പേരും സയൻസിൽ 5 പേരും മുഴുവൻ വിഷയങ്ങൾക്കും A+ നേടി മികച്ച വിജയം നേടിയ

വിദ്യാർത്ഥിനികളെ പിടിഎ യും മാനേജ്മെന്റും അനുമോദിച്ചു.