08 February 2023 Wednesday

കുന്നംകുളം ചാട്ടുകുളത്തിൽ അജ്ഞാതമൃതദേഹം കണ്ടെത്തി

ckmnews

കുന്നംകുളം ചാട്ടുകുളത്തിൽ അജ്ഞാതമൃതദേഹം കണ്ടെത്തി


കുന്നംകുളം:ചാട്ടുകുളത്തിൽ അജ്ഞാതമൃതദേഹം കണ്ടെത്തി. ഇന്ന് വൈകിട്ട് നാലരയുടെയാണ്

കുളത്തിന്റെ പടവിന് സമീപത്തിനിന്നും പുരുഷന്റെ 

 മൃതദേഹം കണ്ടെത്തിയത്. കുന്നംകുളത്തുനിന്നുള്ള അഗ്നി രക്ഷാ സേനയെത്തി. മൃതദേഹം കുളത്തിൽ നിന്ന് പുറത്തെടുത്തു.കുന്നംകുളം പോലിസും സ്ഥലത്തെത്തിയിരുന്നു.


 തുടർന്ന് കുന്നംകുളം നന്മ ആംബുലൻസ് പ്രവർത്തകർ മൃതദേഹം താലൂക്ക്

ആശുപത്രിയിലേക്ക് മാറ്റി