08 December 2023 Friday

കുന്നംകുളം കുളത്തിൽ അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

ckmnews


കുന്നംകുളം :  തെക്കൻ ചിറ്റഞ്ഞൂരിലെ കുളത്തിൽ അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.

55 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്.മൃതദേഹം കുന്നംകുളം  താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി