09 May 2024 Thursday

സിപിഐ പാർട്ടി മെമ്പറും കേരള പ്രവാസി ഫെഡറേഷൻ കടവല്ലൂർ പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ടുമായ ഖാദർ നാലകത്ത് അന്തരിച്ചു

ckmnews

സിപിഐ പാർട്ടി മെമ്പറും കേരള പ്രവാസി ഫെഡറേഷൻ കടവല്ലൂർ പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ടുമായ ഖാദർ നാലകത്ത് അന്തരിച്ചു


കടവല്ലൂർ:സിപിഐ പാർട്ടി മെമ്പറും കേരള പ്രവാസി ഫെഡറേഷൻ കടവല്ലൂർ പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ടുമായ കരിക്കാട് സ്വദേശി നാലകത്ത് ഖാദർ(62)

അന്തരിച്ചു.അസുഖത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു.(ഉമ്മർ മേലേപാടന്റെ സഹോദരി ഭർത്താവ് ആണ്)ഭാര്യ ഷക്കീല.മക്കൾ ജാസ്മിൻ,ജംഷീറ,ജബിനിഷ.മരുമക്കൾ ഷെമീർ(അജ്മാൻ)ഫാസിൽ(റാസൽഖൈമ)ഖബറടക്കം ചൊവ്വാഴ്ച കാലത്ത് പത്ത് മണിക്ക് കരിക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിയിൽ നടക്കും