26 April 2024 Friday

തീ പൊള്ളലേറ്റ് കേച്ചേരി സ്വദേശിനി മരിച്ചു

ckmnews



കുന്നംകുളം:തീ പൊള്ളലേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു.കേച്ചേരി പട്ടിക്കര കിഴക്കുമുറി മമ്മസ്രായില്ലത്ത് വീട്ടില്‍ അനൂപ് റഹ്‌മാന്റെ ഭാര്യ ഷെറിനാണ് (26) മരിച്ചത്.