29 March 2024 Friday

മാനദണ്ഡങ്ങൾ പാലിക്കാത്ത കെട്ടിട നിർമ്മാണത്തിന് അനുമതി;കുന്നംകുളം നഗരസഭയിൽ വിജിലൻസ് പരിശോധന

ckmnews

കുന്നംകുളം: കെട്ടിട നിർമ്മാണ മാനദണ്ഡങ്ങൾ പാലിക്കാത്ത കെട്ടിട നിർമ്മാണത്തിന് നഗരസഭ അനുമതി നൽകിയെന്ന പരാതിയിൽ കുന്നംകുളം നഗരസഭയിൽ വിജിലൻസ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. വിജിലൻസ് സർക്കിൾ ഇൻസ്പെക്ടർ സജിൻ ലൂയിസ്, ഉദ്യോഗസ്ഥരായ രഞ്ജിത്ത്, അരുൺ, സരിത,എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് നഗരസഭയിൽ പരിശോധന നടത്തിയത്.