28 March 2024 Thursday

പഴഞ്ഞി വൺവേ ജങ്ഷനിൽ പുലിക്കോട്ടിൽ പരേതനായ സൈമൺ ഭാര്യ തങ്കമണി നിര്യാതയായി

ckmnews

പഴഞ്ഞി വൺവേ ജങ്ഷനിൽ  പുലിക്കോട്ടിൽ പരേതനായ സൈമൺ  ഭാര്യ തങ്കമണി നിര്യാതയായി


പഴഞ്ഞി വൺവേ ജങ്ഷനിൽ  പുലിക്കോട്ടിൽ പരേതനായ സൈമൺ  ഭാര്യ തങ്കമണി (79) നിര്യാതയായി.സംസ്ക്കാരം ചൊവ്വാഴ്ച  ഉച്ചക്കുശേഷം 3.30. ന് കുന്നംകുളം വി. നാഗൽ ഗാർഡൻ സെമിത്തേരിയിൽ നടക്കും.മക്കൾ ജോയ് (ജെ.ആർ. സ്റ്റോഴ്സ് പെരുമ്പിലാവ് ) , റോയ് (പ്ലസ് പോയന്റ് ഫേൻസി പഴഞ്ഞി ) , ജെസി

മരുമക്കൾ : റീന , ഷിബി