20 April 2024 Saturday

സുരേഷ് ഗോപി നാളെ കുന്നംകുളത്ത് പ്രചരണത്തിനെത്തും

ckmnews



കുന്നംകുളം: ബിജെപി എൻഡിഎ സ്ഥാനാർഥി പ്രചാരണത്തിന്റെ  ഭാഗമായി . സുരേഷ് ഗോപി എംപി കുന്നംകുളത്ത്. നാളെ 12 മണിക്ക് ചൊവ്വന്നൂർ അൽ അമീൻ ഓഡിറ്റോറിയത്തിൽ സ്ഥാനാർത്ഥി സംഗമം ഉദ്ഘാടനം ചെയ്യും.