24 April 2024 Wednesday

പെരുമ്പിലാവിൽ കഞ്ചാവുമായി ആസാം സ്വദേശി അറസ്റ്റിൽ

ckmnews

പെരുമ്പിലാവിൽ  കഞ്ചാവുമായി ആസാം സ്വദേശി അറസ്റ്റിൽ


കുന്നംകുളം:ആസ്സാമിൽ നിന്നും നാട്ടിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിലെ പ്രധാനിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.ആസ്സാം സ്വദേശിയായ ലാൻ ഉദിൻ മകൻ റഫീഖ് ഉദിൻ അഹമദ് (21) നെയാണ് തൃശ്ശൂർ എക്‌സൈസ് ഇന്റലിജെൻസ് ബുറോയുടെ രഹസ്യ അന്വേഷണത്തിൽ പിടികൂടിയത്.