18 April 2024 Thursday

കുന്നംകുളം നഗരത്തിലെ വ്യാപാര സ്ഥാപനത്തിൽ തീപിടുത്തം

ckmnews


കുന്നംകുളം: പഴയ ബസ് സ്റ്റാൻഡിനു മുൻപിലെ വ്യാപാര സ്ഥാപനത്തിൽ തീപിടുത്തം. ഇന്ന് 12:40 ഓടെയാണ് തീപിടിത്തമു ണ്ടായത്.സ്റ്റേഷൻ ഓഫീസർ ബി വൈശാഖ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ  അനിൽകുമാർ, ദിലീപ് കുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ  ടോണി ജോസ്, രഞ്ജിത്ത്, ഷിനോജ്, വിഷ്ണുദാസ്, നിഖിൽ എന്നിവർ അടങ്ങുന്ന അഗ്നിരക്ഷാസേന സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.