24 April 2024 Wednesday

പെരുമ്പിലാവ് പരുവക്കുന്ന് വെള്ളൂരയിൽ കിഴുവപ്പാട്ട് പരേതനായ മൊയ്തുണ്ണി മകൻ അബ്ദുൾ റഹ്മാൻ മുസ്ല്യാർ നിര്യാതനായി

ckmnews



പെരുമ്പിലാവ്:പരുവക്കുന്ന് വെള്ളൂരയിൽ കിഴുവപ്പാട്ട് പരേതനായ മൊയ്തുണ്ണി മകൻ അബ്ദുൾ റഹ്മാൻ മുസ്ല്യാർ (80 ) നിര്യാതനായി.ഭാര്യ. സുലൈഖ ( അൻസാർ സ്ക്കൂൾ ജീവനക്കാരി) മകൻ - ഷെബീർ .ഖബറടക്കം ഞായറാഴ്ച രാവിലെ 10 ന് പരുവക്കുന്ന് ബബർസ്ഥാനിൽ .