24 April 2024 Wednesday

അതിമാരക മയക്കുമരുന്നായ എൽ എസ് ഡി സ്റ്റാമ്പ്, കഞ്ചാവ്, വട്ടു ഗുളിക എന്നിവയുമായി കുന്നംകുളം സ്വദേശികൾ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ

ckmnews

കുന്നംകുളം:അതിമാരക മയക്കുമരുന്നായ 25 എൽ എസ് ഡി സ്റ്റാമ്പ്, 46 വട്ട് ഗുളിക എന്നറിയപ്പെടുന്ന മയക്ക് ഗുളികകൾ 23.95 ഗ്രാം  കഞ്ചാവ് സഹിതം മൂന്നു പേരെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.ചെമ്മണ്ണൂർ മാമ്പറത്ത് വീട്ടിൽ  മുകേഷ് (24) , പുതുശ്ശേരി കളരിക്കൽ വീട്ടിൽ  സജിൽ (24) ,പാവറട്ടി ചിറ്റിലപ്പള്ളി വീട്ടിൽ  ഡാനി ജോഷി (25) എന്നിവരെയാണ് കുന്നംകുളം പോലീസും  ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തത്.