26 April 2024 Friday

അംബേദ്കർ സേന കേരള സംസ്ഥാന ഘടകം രൂപീകരിച്ചു

ckmnews

അംബേദ്കർ സേന കേരള സംസ്ഥാന ഘടകം രൂപീകരിച്ചു


പെരുമ്പിലാവ്:ഡോ: ബി.ആർ അംബേദ്കർ സേന കേരള ഘടകം രൂപീകരിച്ചു,കടവല്ലൂരിൽ നടന്ന ചടങ്ങിൽ സംസ്ഥാന കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു അംബേദ്കർ സേന ദേശീയ വക്താവ് നുസ്രത്ത് ജഹാൻ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു.മനോഹർ പട്ടാമ്പി അധ്യക്ഷനായ ചടങ്ങിൽ നുസ്രത്ത് ജഹാൻ പ്രഖ്യാപന യോഗം  ഉദ്ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡണ്ട്:മനോഹർ പട്ടാമ്പി,ജന: സെക്രട്ടറി: ഗിരീഷ് എം ബി കടവല്ലൂർ, ട്രഷറർ:പ്രമോഷ് കടവല്ലൂർ,വൈസ് :പ്രസിഡണ്ട്:മുജീബ്റഹ്മാൻ,സെക്രട്ടറിമാരായി: അബ്ദുറഹ്മാൻ ഫൈസി കടവല്ലൂർ, ബാദുഷ ചാവക്കാട്, ബൈജു ആദിത്യൻ, അജിത്ത് മയ്യനാട് ( മാസ് സിനിമ ),മെഹന്തി പള്ളത്ത് കോഴിക്കര,കൺവീനർ:ഷൈലോക് വെളിയങ്കോട്,മീഡിയ ഇൻചാർജ്: റഫീഖ് കടവല്ലൂർ, അബ്ദുൽ ജലീൽ കടവല്ലൂർ, പ്രേംകുമാർ  തിരുവനന്തപുരം,സന്ദീപ് കടവല്ലൂർ, ഹബീബ് വയനാട്,സംസ്ഥാന പ്രോഗ്രാം കോർഡിനേറ്റർ:സൈനുദ്ദീൻ പെരിന്തൽമണ്ണ.

എന്നിവരെ തിരഞ്ഞെടുത്തു,ഡോ: ബി ആർ അംബേദ്കർ ദേശീയ അവാർഡ് ജേതാവ് അബ്ദുറഹ്മാൻ ഫൈസി കടവല്ലൂരിനെയും സംസ്ഥാന ലീഡേഴ്സ് നെയും ചടങ്ങിൽ ആദരിച്ചു