09 May 2024 Thursday

അക്കിക്കാവ്‌ തിപ്പിലശ്ശേരി റോഡിൽ കരിങ്കല്ല് കയറ്റി വന്ന ടോറസ്സ്‌ നിയന്ത്രണം വിട്ട് നടുറോഡിൽ മറിഞ്ഞു.

ckmnews


പെരുമ്പിലാവ്:അക്കിക്കാവ്‌ തിപ്പിലശ്ശേരി റോഡിൽ ആൽത്തറ ജുമ മസ്ജിദിന് സമീപം

കരിങ്കല്ല് കയറ്റി വന്ന ടോറസ്സ്‌ നിയന്ത്രണം വിട്ട് നടുറോഡിൽ മറിഞ്ഞു.തിപ്പിലശ്ശേരിയിലെ

ക്രഷറിയിലേക്ക്

 കരിങ്കല്ല് കയറ്റി വന്ന ടോറസ്സാണ്‌ ഇന്ന് ഉച്ചക്ക്‌ മൂന്ന് മണിയോടെ നിയന്ത്രണം വിട്ട്‌ മറിഞ്ഞത്‌.അപകടത്തിൽ ഡ്രൈവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു