Kadavallur
കല്ലുംപുറം മേനോത്ത് വളപ്പിൽ അബൂബക്കർ നിര്യാതനായി

കല്ലുംപുറം മേനോത്ത് വളപ്പിൽ അബൂബക്കർ നിര്യാതനായി
പെരുമ്പിലാവ് :കല്ലുംപുറം മേനോത്ത് വളപ്പിൽ അബുബക്കർ (85)നിര്യാതനായി.ഞായറാഴ്ച കാലത്ത് 11 മണിക്ക് കടവല്ലൂർ വടക്കുമുറി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ .
ഭാര്യ:റുക്കിയ.മക്കൾ:ഹമീദ്,സഫിയ, റംല, ആയിഷ, റസിയ, സൈദ,
മരുമക്കൾ : സലിം, ഫാറൂഖ്,കാദർ,അബ്ദുറഹീം, ,പരേതനായ മുഹമ്മദ് കുട്ടി,താഹിറ .