25 April 2024 Thursday

കുന്നംകുളം ചിറ്റഞ്ഞൂരില്‍ മദ്യവും നിരോധിത പുകയില ഉല്‍പ്പനങ്ങളുമായി യുവാവ് പിടിയില്‍

ckmnews


കുന്നംകുളം : ചിറ്റഞ്ഞൂരില്‍ പോലീസ് നടത്തിയ പരിശോധനയില്‍ മദ്യവും നിരോധിത പുകയില ഉല്‍പ്പനങ്ങളുമായി യുവാവ് പിടിയില്‍.

 ചിറ്റഞ്ഞൂര്‍ സ്വദേശിയായ കുളിയാട്ടില്‍ വീട്ടില്‍ സുധീഷ് (40) നെയാണ് കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത് .