19 April 2024 Friday

മലപ്പുറം പേരശന്നൂരിൽ യുവാവിനെ പുഴയിൽ ഒഴുക്കിൽ പെട്ടു കാണാതായി.

ckmnews

മലപ്പുറം പേരശന്നൂരിൽ യുവാവിനെ പുഴയിൽ ഒഴുക്കിൽ പെട്ടു കാണാതായി.

എടച്ചലം സ്വദേശി സഹദ്‌  എന്ന യുവാവിനെയാണു കാണാതായത്‌. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം. കൂടെയുണ്ടായിരുന്ന രണ്ട് പേരെ നാട്ടുകാർ രക്ഷപെടുത്തി