08 May 2024 Wednesday

ആരോഗ്യ ബോധവൽക്കരണ ക്ലാസ്സുമായി പി. ടി. എ ജനറൽ ബോഡി സംഘടിപ്പിച്ചു

ckmnews

ആരോഗ്യ ബോധവൽക്കരണ ക്ലാസ്സുമായി പി. ടി. എ ജനറൽ ബോഡി സംഘടിപ്പിച്ചു


കാലടി: വിദ്യാപീഠം യുപി സ്കൂളിലെ പിടിഎ ജനറൽബോഡി ഹെൽത്ത് ഇൻസ്പെക്ടർമാരായ സതീഷ്  അയ്യാപ്പിൽ, സപ്ന എന്നിവരുടെ ബോധവൽക്കരണ ക്ലാസോടെ ശ്രദ്ധേയമായി.പി. ടി. എ പ്രസിഡന്റ് ഗണേഷ് കോലത്രയുടെ അധ്യക്ഷതയിൽ പ്രധാന അദ്ധ്യാപകനായ ഗിരിഷ്  സ്വാഗതം പറഞ്ഞു. 120 ഓളം രക്ഷിതാക്കളുടെ സാന്നിധ്യം കൊണ്ട് മഹനീയമായ ഒരു അനുഭവമായിരുന്നു ജനറൽബോഡി.