06 May 2024 Monday

പോട്ടൂർ മദ്രസക്ക് സമീപം താമസിക്കുന്ന കോടിയിൽ കുഞ്ഞിപ്പ എന്നവരുടെ ഭാര്യ പള്ളിശ്ശീരി കുഴിയിൽ ഫാത്തിമ നിര്യാതയായി

ckmnews

പോട്ടൂർ മദ്രസക്ക് സമീപം താമസിക്കുന്ന കോടിയിൽ കുഞ്ഞിപ്പ എന്നവരുടെ ഭാര്യ  പള്ളിശ്ശീരി കുഴിയിൽ ഫാത്തിമ നിര്യാതയായി 


എടപ്പാൾ:പോട്ടൂർ മദ്രസക്ക് സമീപം  താമസിക്കുന്ന കോടിയിൽ കുഞ്ഞിപ്പ എന്നവരുടെ ഭാര്യ  പള്ളിശ്ശീരി കുഴിയിൽ ഫാത്തിമ (78)നിര്യാതയായി.മക്കൾ സഫിയ,സൈനബ,ജമീല,അബൂബക്കർ,സക്കീന, അബ്ദു ഷുക്കൂർ, സെറീന. മരുമക്കൾ ഷാഹുൽ ഹമീദ്, ബാവ, അലി, ഷൗക്കത്ത്, നസീർ,ഷമീറ,സെറീന.ഖബറടക്കം ആനക്കര ജുമാമസ്ജിദ് ഖബർസ്ഥാനിൽ