03 May 2024 Friday

വട്ടംകുളം ഗ്രാമപഞ്ചായത്ത് എക്സ് മെമ്പർ മുതൂർ തത്ത പറമ്പിൽ ബീരാൻകുട്ടി എന്ന കുഞ്ഞുട്ടി നിര്യാതനായി

ckmnews

വട്ടംകുളം ഗ്രാമപഞ്ചായത്ത് എക്സ് മെമ്പർ മുതൂർ തത്ത പറമ്പിൽ ബീരാൻകുട്ടി എന്ന കുഞ്ഞുട്ടി നിര്യാതനായി 


എടപ്പാൾ:വട്ടംകുളം ഗ്രാമപഞ്ചായത്ത് എക്സ് മെമ്പർ മുതൂർ തത്ത പറമ്പിൽ ബീരാൻകുട്ടി എന്ന കുഞ്ഞുട്ടി (78)നിര്യാതനായി. ഭാര്യ ഉമ്മാച്ചു, മക്കൾ അൻവർ,നൂറുദ്ധീൻ,ശറഫുദ്ധീൻ,വാഹിദ,സറീന.മരുമക്കൾ.സജിന,സയ്‌ലത്ത,നജ്ല, നൗഷാദ്, അഷ്‌റഫ്‌,