19 April 2024 Friday

സൗജന്യ നേത്ര പരിശോധന സംഘടിപ്പിച്ചു.

ckmnews

സൗജന്യ നേത്ര പരിശോധന സംഘടിപ്പിച്ചു.


എടപ്പാൾ : വട്ടംകുളം ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ  റെയ്ഹാൻ കാണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.എരുവപ്രക്കുന്ന് അംഗനവാടിയിൽ വെച്ച് നടന്ന

പരിപാടിയുടെ ഉത്ഘാടനം വാർഡ് മെമ്പർ ദിലീപ് എരുവപ്ര നിർവഹിച്ചു.അംഗനവാടി ടീച്ചർ സരോജിനി അധ്യക്ഷത വഹിച്ചു.ഒപ്റ്റോമെട്രിസ്റ്റ് ഹുസ്ന, ലന. എന്നിവരും ആർആർടി അംഗങ്ങളായ മിഥുൻ, സന്തോഷ്‌, ഗോകുൽ എന്നിവരും നേതൃത്വം നൽകി