19 April 2024 Friday

എടപ്പാളിലെ ആദ്യകാല ടാക്സി ഡ്രൈവര്‍ വാസുദേവന്‍(74) നിര്യാതനായി

ckmnews

എടപ്പാളിലെ ആദ്യകാല ടാക്സി ഡ്രൈവർ വാസുദേവൻ (74) നിര്യാതനായി


എടപ്പാൾ:എടപ്പാളിലെ ആദ്യകാല ടാക്സി ഡ്രൈവറായിരുന്ന ഉദിനിക്കര തയ്യിൽ വളപ്പിൽ വാസുദേവൻ (74) നിര്യാതനായി.ഭാര്യ വസന്ത. മക്കൾ

സജീവ്, ശിവൻ, സജിത,

ഗീത. മരുമക്കൾ സ്റ്റാലിൻ,രാജു, ദിവ്യ, ബിനിത.