19 April 2024 Friday

ബി.ജെ.പി എടപ്പാൾ പഞ്ചായത്ത് കമ്മറ്റി ദീനദയാൽ ജി ജന്മദിനം ആഘോഷിച്ചു

ckmnews

ബി.ജെ.പി എടപ്പാൾ പഞ്ചായത്ത് കമ്മറ്റി ദീനദയാൽ ജി ജന്മദിനം ആഘോഷിച്ചു


എടപ്പാൾ: ബി.ജെ.പി എടപ്പാൾ പഞ്ചായത്ത് കമ്മറ്റി ദീനദയാൽ ജി ജന്മദിനം ആഘോഷിച്ചു.പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായയുടെ ജന്മദിനാഘോഷ പരിപാടി മണ്ഡലം വൈസ് പ്രസിഡന്റ് എം നടരാജൻ ഉദ്ഘാടനം നിർവ്വഹിച്ചു.125 നമ്പർ വെങ്ങിനിക്കര ബൂത്തിൽ ഷൈൻ മോൻ വി.എ അദ്ധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഇ ശിവകുമാർ പി കെ സുരേഷ്.സുരേഷ് സിവി ബാബു .ജിജിത്ത് പി.സുമേഷ് പി എസ് അതീന്ദ്രൻ .സജീഷ് കെ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.