24 April 2024 Wednesday

സിപിഐഎം വട്ടംകുളത്ത് പ്രതിഷേധദിനം സംഘടിപ്പിച്ചു

ckmnews

സിപിഐഎം വട്ടംകുളത്ത് പ്രതിഷേധദിനം സംഘടിപ്പിച്ചു


ചങ്ങരംകുളം:മുസ്ലിം,ക്രിസ്ത്യൻ,പട്ടികജാതി -പട്ടികവർഗ  വിഭാഗങ്ങൾക്ക് നേരെ സംഘപരിവാർ നടത്തുന്ന അതിക്രമങ്ങൾക്കെതിരെ സിപിഐഎം വട്ടംകുളത്ത് പ്രതിഷേധ ദിനം സംഘടിപ്പിച്ചു.എ സിദ്ധീഖ്

സ്വാഗതം പറഞ്ഞ പരിപാടിയിൽ സി രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.പി.നന്ദകുമാർ എംഎൽഎ

ഉൽഘാടനം ചെയ്തു.പി.എസ്. ഷാനു

മുഖ്യ പ്രാഭാഷണം നടത്തി.ടി സത്യൻ,എം മുസ്തഫ എംബി ഫൈസൽ,വിവി കുഞ്ഞി മുഹമ്മദ് എന്നിവർ സംസാരിച്ചു.പിവി കൃഷ്ണൻ നന്ദി പറഞ്ഞു