26 April 2024 Friday

സൗജന്യ ഡിജിറ്റൽ സാക്ഷരതാ പരിശീലനത്തിന് വട്ടംകുളം പഞ്ചായത്ത് തലത്തിൽ തുടക്കമായി

ckmnews

സൗജന്യ ഡിജിറ്റൽ സാക്ഷരതാ പരിശീലനത്തിന് വട്ടംകുളം പഞ്ചായത്ത് തലത്തിൽ തുടക്കമായി


എടപ്പാൾ :പ്രധാൻ മന്ത്രിഗ്രാമീൺ ഡിജിറ്റൽ സാക്ഷരതാ അഭിയാൻ(PMGDisha) പദ്ധതിയിൽ സൗജന്യ ഡിജിറ്റൽ സാക്ഷരതാ പരിശീലനത്തിന് വട്ടംകുളം പഞ്ചായത് തലത്തിൽ തുടക്കമായി .എടപ്പാളിലെ കോയാസ് ഇ സേവാ സെന്ററിൽ വട്ടംകുളം ഗ്രാമപഞ്ചായത് പ്രസിഡന്റ് കഴുങ്ങിൽ അബ്ദുൽ മജീദ് ക്ലാസ്സിന്റെ ഉൽഘടനം നിർവഹിച്ചു .ടി എ ഖാദർ അദ്ധ്യക്ഷത വഹിച്ചു .അഹമ്മദ് മഷ്ഹൂദ്, മിഥുൻ പോത്തനൂർ, എം  പി സുശീല ക്ലാസ്സ് നടത്തി .