09 May 2024 Thursday

കുത്തകവത്കരണംസോഡാ നിർമ്മാണ മേഖല കടുത്ത ആശങ്കയിൽ: സോഡാ വർക്കേഴ്സ് അസോസിയേഷൻ

ckmnews


എടപ്പാൾ: പ്രാദേശികമായി സോഡാ ഉത്പന്നങ്ങൾ നിർമ്മിച്ച് വിതരണം ചെയ്യുന്ന കമ്പനികൾ സാമ്പത്തിക തകർച്ച നേരിടുന്ന ഈ കാലയളവിൽ റീടൈയിൽ മേഖലയിലേക്ക് കുത്തകകളുടെ കടന്ന് വരവ് കടുത്ത ആശങ്കയുണ്ടാക്കുന്നതായി സോഡ വർക്കേഴ്സ് അസോസിയേഷൻ എ ഐ ടി യു സി അഭിപ്രായപ്പെട്ടു കൺവൻഷൻ പ്രഭാകരൻ നടുവട്ടം ഉത്ഘാടനം ചെയ്തു പ്രേമൻ പെരുമ്പാൾ അധ്യക്ഷത വഹിച്ചു എ ടി ബാബു, ആനന്ദൻ എടപ്പാൾ ,നാസർ മൂക്കുതല , അബൂബക്കർ കാലടി, ഷംസുദ്ധീൻ വളയംകുളം,ജാബിർ മാറഞ്ചേരി എന്നിവർ സംസാരിച്ചു