29 March 2024 Friday

എടപ്പാൾ കോലൊളമ്പ് കോലത്ത് ചേമ്പിൽ വടക്കേ പുത്തൻ വീട്ടിൽ ശാന്ത നിര്യാതയായി

ckmnews

എടപ്പാൾ കോലൊളമ്പ് കോലത്ത് ചേമ്പിൽ വടക്കേ പുത്തൻ വീട്ടിൽ ശാന്ത നിര്യാതയായി


എടപ്പാൾ: കോലൊളൊമ്പ് കോലത്ത് ചേമ്പിൽ വടക്കേ പുത്തൻ വീട്ടിൽ ശാന്ത (69) നിര്യാതയായി. ഭർത്താവ്: സി.വി. സുബ്രമണ്യൻ (മുൻ അധ്യാപകൻ, സി.പി.എൻ. യു.പി.എസ്. വട്ടംകുളം)

മക്കൾ: സി.എസ്. മനോജ് (അധ്യാപകൻ,എ.യു.പി .എസ്.നെല്ലിശ്ശേരി ),സി.എസ്.ബിജു (ദുബായ്) , സി.എസ്. മിനി (അധ്യാപിക, സി.പി.എൻ. യു.പി.എസ്. വട്ടംകുളം)

മരുമക്കൾ : ജീജ (അധ്യാപിക, എ. എൽ.പി.എസ്. കാടാമ്പുഴ), രജിത, വൽസലൻ. സംസ്കാരം 20.05.2022 ന് കാലത്ത് 10 മണിക്ക് വീട്ടുവളപ്പിൽ .