09 May 2024 Thursday

കാലടി മാക്കോത്ത് വളപ്പിൽ വാസു അന്തരിച്ചു

ckmnews

കാലടി മാക്കോത്ത് വളപ്പിൽ വാസു അന്തരിച്ചു


എടപ്പാൾ: കാലടി മാക്കോത്ത് വളപ്പിൽ വാസു (75) നിര്യാതനായി.      ഭാര്യ:സുലോചന. മക്കൾ: സിൽജ, സീന (നഴ്സ് ശുകപുരം ഹോസ്പിറ്റൽ). മരുമക്കൾ: രാജൻ പന്താവൂർ, കൃഷ്ണകുമാർ കടവനാട് പൊന്നാനി