29 March 2024 Friday

നായ കുറുകെ ചാടി:എടപ്പാൾ തുയ്യത്ത് ബൈക്ക് മറിഞ്ഞ് കോലളമ്പ് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

ckmnews

നായ കുറുകെ ചാടി:എടപ്പാൾ തുയ്യത്ത്  ബൈക്ക് മറിഞ്ഞ് കോലളമ്പ് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം


എടപ്പാൾ നായ കുറുകെ ചാടിയതിനെ തുടർന്ന് എടപ്പാൾ തുയ്യത്ത്  ബൈക്ക് മറിഞ്ഞ് കോലളമ്പ് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം.കോലളമ്പ് വൈദ്യർമൂല സ്വദേശി വിബിൻ ദാസ്(30)ആണ് മരിച്ചത്.അപകടം നടന്ന സ്ഥലത്ത് നായയെയും ചത്ത നിലയിൽ കണ്ടെത്തി.മൃതദേഹം എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ 

ഭാര്യ: നിത്യ.അച്ഛൻ :ദാസൻ,അമ്മ : ഇന്ദിര.സഹോദരി വിന്യ.