19 April 2024 Friday

ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർത്ഥിക്ക് മൊബൈൽ ഫോൺ കൈമാറി

ckmnews

ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർത്ഥിക്ക് മൊബൈൽ ഫോൺ കൈമാറി


എടപ്പാള്‍ :ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർത്ഥിക്ക് മൊബൈൽ ഫോൺ കൈമാറി.പൂക്കരത്തറ സ്കൂളിലെ 2006-2007 bach 10 E.ക്ലാസിലെ വിദ്യാര്‍ഥികളാണ് ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ കൈമാറിയത്.റംഷാദ്  ജാബിര്‍  അമീര്‍ നജീബ് ചേർന്ന് മൊബൈൽ ഫോൺ നൽകിയത്..ബാച്ചിലെ മുഴുവന്‍ വിദ്യാര്‍ഥികളും മൊല്‍ ചലഞ്ചില്‍ പങ്കുചെര്‍ന്നു .