18 April 2024 Thursday

യോഗ വിജയികൾക്ക് അനുമോദനം:ആര്യ സ് സ്കൂൾ ഓഫ് യോഗക്ക് അഭിമാന നിമിഷം

ckmnews

യോഗ വിജയികൾക്ക് അനുമോദനം:ആര്യ സ് സ്കൂൾ ഓഫ് യോഗക്ക് അഭിമാന നിമിഷം


കുറ്റിപ്പുറം:കുറ്റിപ്പുറം ഗവണ്മെന്റ് ടെക്നിക്കൽ ഹൈ സ്കൂളിൽ നടന്ന ചേതന യോഗക്യാമ്പിന്റെ സമാപനസമ്മേളനത്തിൽ യോഗ ചാമ്പ്യൻഷിപ്പ് വിജയികളെ അനുമോദിച്ചു. യോഗ ഫെഡറേഷൻ ഓഫ് ഇന്ത്യ നാഷണൽ യോഗ ചാമ്പ്യൻ ഷിപ്പിൽ പങ്കെടുത്ത് മെഡൽ  നേടിയ ജൂനിയർ വിഭാഗം അംബരീഷ്  കൃഷ്ണ,സൂരജ്, വൈഗ  നല്ല മത്സരം കാഴ്ച വെച്ച സഫ ഷെറിൻ,പ്രണവ എന്നിവരെയും സീ നിയർ വിഭാഗത്തിൽ മത്സരിക്കാൻ പോകുന്ന ഫാത്തിമമത് ഷഹല  സുലോചന  സീനത്ത് തുടങ്ങിയവരെയുമാണ് മൊമെൻന്റോ കൊടുത്ത് അനുമോദിച്ചു.ആര്യസ് സ്കൂൾ യോഗ യിലെ പഠിതാക്കളാണ് കൂടുതലും അനുമോദനങ്ങൾ ഏറ്റ് വാങ്ങിയത്.