26 April 2024 Friday

മുന്‍ വട്ടംകുളം ഗ്രാമപഞ്ചായത്ത് അംഗം മേനോംപറമ്പിൽ പരമേശ്വരൻ നിര്യാതനായി

ckmnews

മുന്‍ വട്ടംകുളം ഗ്രാമപഞ്ചായത്ത് അംഗം മേനോംപറമ്പിൽ പരമേശ്വരൻ നിര്യാതനായി


എടപ്പാൾ: വട്ടംകുളം മേനോംപറമ്പിൽ പരമേശ്വരൻ (82) നിര്യാതനായി. വട്ടംകുളം ഗ്രാമപഞ്ചായത്ത് മുൻ അംഗവും സി.പി.ഐ.(എം) വട്ടംകുളം മുൻ ബ്രാഞ്ച് മെമ്പറും കർഷക സംഘം,വ്യാപാരി സമിതി ഭാരവാഹിയും കലാസാംസ്കാരിക പ്രവർത്തകനുമായിരുന്നു. ഭാര്യ ലീല മക്കൾ ബീന, ബിന്ദു, ബിജു, മരുമക്കൾ ചന്ദ്രൻ ,വിശ്വംഭരൻ, സരിത.