26 April 2024 Friday

ഇന്ധന വില വർധനവിനെതിരെ പെട്രോൾ പമ്പിന് മുന്നിൽ പ്രതിഷേധം നടത്തി

ckmnews

ഇന്ധന വില വർധനവിനെതിരെ പെട്രോൾ പമ്പിന് മുന്നിൽ പ്രതിഷേധം നടത്തി


എടപ്പാൾ: ഇന്ധനവില വർധനവിനെതിരെ എടപ്പാൾ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ പമ്പിന് സമീപം പ്രതിഷേധ പ്രകടനം നടത്തി. 

 ഡി സി സി മെമ്പർ കെ വി നാരായണൻ ഉദ്ഘടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ എസ് സുധീർ അധ്യഷത വഹിച്ചു. ചുള്ളിയിൽ രവീന്ദ്രൻ, ചക്കൻ കുട്ടി, ഇ പി രാജീവ്, ഇ പി, വേലായുധർ, ബാവ, കണ്ണയിൽ, സുബ്രഹ്മണ്യൻ, പ്രദീപ്, ഉമ്മർ ,അമീർ, ആതിര ബാബു ,കണ്ണൻ നമ്പ്യാർ, കെ, രാജീവ്,, ജിഷ ഷാജു, അഡ്വ, കവിത, യാസിൽ, മോഹനൻ, ഉണ്ണി അയിലക്കാട്, സക്കീർ പൂക്കർത്തറ, വി.വി, വിജയൻ,എന്നിവർ പ്രസംഗിച്ചു